ജോലി ചെയ്യുന്നതിനിടയിൽ കയ്യിൽ കയറിയ ഇരുമ്പു കഷ്ണം പുറത്ത് എടുത്തു.
എംബിഎച്ച് ഹോസ്പിറ്റൽ പട്ടുറുക്കടവ് സ്വദേശിയായ യുവാവിന്റെ കൈയിൽ ജോലി ചെയ്യുന്നതിനിടയിൽ തുളഞ്ഞു കയറിയ ഇരുമ്പ് കഷണം ഓപ്പറേഷനിലൂടെ പുറത്തെടുത്തു. സംഭവം നടന്നതിനുശേഷം വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാതിരുന്നത് കൊണ്ട് ഉടനെ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നില്ല. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം കയ്യിലെ ചലനത്തിൽ വ്യത്യാസങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് എംബിഎച്ച് ഹോസ്പിറ്റൽ എത്തുകയായിരുന്നു. എംപി എച്ച് ഹോസ്പിറ്റൽ ഓർത്തോ ഡോക്ടർമാരുടെ തുടർ പരിശോധനകളിൽ കയ്യിന്റെ എല്ലിൽ തുഴഞ്ഞു കയറിയ നിലയിൽ ഇരുമ്പ് കഷണം കാണുകയും തുടർന്ന് ഓർത്തോപീടിക് സർജർമാരുടെ ടീം ഓപ്പറേഷനിലൂടെ നീക്കം ചെയ്യുകയും ചെയ്തു