മലപ്പുറം ഐ എം എ യും മായി സഹകരിച്ചു കൊണ്ട് എം ബി എച്ച് മെട്രോ കാർഡിയാക് സെന്റർ സി എം ഇ സംഘടിപ്പിച്ചു
മലപ്പുറം ഐ എം എ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ എം ബി എച്ച് മെട്രോ കാർഡിയാക് സെന്ററിലെ കൺസൾട്ടന്റ് ഇന്റെർവെൻഷനൽ കാർഡിയോളോജിസ്റ് ആയ ശ്രീധര സുതൻ MBBS, MD, DM ( Cardiology) പ്രസന്റേഷൻ ചെയ്തു.